പത്തിരിപ്പാല: മങ്കര പരിയശേരി വടക്കേതിൽ വീട്ടിൽ വേലായുധൻ (മുത്തു -64) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രജിത്ത്, പ്രവീൺ. മരുമക്കൾ: രാഖി, വീണ.