ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഞ്ഞനത്ത് പരേതനായ അയ്യപ്പന്റെ മകൻ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: ലത. മക്കൾ: പ്രശാന്ത്, പ്രിയങ്ക. മരുമകൾ: ശ്രീഷ്മ.