ആനക്കര: ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പിന്‍വശം താമസിക്കുന്ന വട്ടപ്പറമ്പില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരന് നായരുടെ ഭാര്യ വിജയ (75) നിര്യാതയായി. മക്കള്‍: ലത, മധുസൂദനന്, ഗോവിന്ദന്‍കുട്ടി, ദീപ. മരുമക്കള്‍: കലാസാഗര്‍, രവിദാസ്, ശാലിനി, വിദ്യ.