നെട്ടയം: കുറ്റിയാംമൂട് കൊല്ലംകോട്ടുകുഴി മേലെ പുത്തൻവീട്ടിൽ കെ. സുജി (55) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കൾ: വിഷ്ണു, ശ്രുതി. മരുമകൻ: അരുൺ. സഞ്ചയനം ഞായറാഴ്ച 8.30ന്.