ചാലക്കുടി: സെൻറ് ജെയിംസ് അക്കാദമിക്ക് സമീപം വാച്ചാലുക്കൽ ഔസേപ്പ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാബു (അസി. എൻജിനീയർ കെ.എസ്.ഇ.ബി മാള), സാജു (എംേപ്ലായീസ് പ്രൊവിഡൻറ് ഫണ്ട്, കലൂർ), സിജു (ദുബൈ). മരുമക്കൾ: ജെയ്സി (അധ്യാപിക, സൊക്കാർസോ, മാള), നിഷ (അധ്യാപിക എൽ.എഫ്, ഇരിങ്ങാലക്കുട), ബിബി (നഴ്സ്, ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി സെൻറ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.