ആനക്കര: പള്ളിപ്പാടം കിഴക്കേതില്‍ ചന്ദ്രിക (56) നിര്യാതയായി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഭര്‍ത്താവ്: രാഘവന്. മക്കള്‍: രജീഷ്, രാഗേഷ്. മരുമക്കള്‍: മഞ്ജുഷ, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.