മുടപുരം: മുടപുരം ഉഷാ വിലാസത്തിൽ തങ്കപ്പൻ.എ (75) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ഉഷാ കുമാരി, സിന്ധു കുമാരി, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: എസ്. ചന്ദ്രൻ, അജിത്ത്.വി, നിഷ, മഞ്ജുഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.