ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് കറുത്താറൻ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രേണുക, അജിതൻ, ജയൻ (ക്രയോൺ ആർട്ടിസ്റ്റ്), ചിത്ര, ഉഷ. മരുമക്കൾ: കൃഷ്ണൻ, പീതാംബരൻ, ശിവദാസൻ, ഹണി.