വടക്കഞ്ചേരി: കൊളക്കോട് കാളു (105) നിര്യാതയായി. ഭർത്താവ്: പരേതനായ വേലൻ. മക്കൾ: ചന്ദ്രൻ, കമലാക്ഷി, മണി, മാധവൻ, പാർവതി, രുഗ്മിണി, സുബ്രഹ്മണ്യൻ. മരുമക്കൾ: പ്രേമ, നാരായണൻ, വത്സല, മാധവി, ചന്ദ്രൻ, സുരേഷ്, മല്ലിക.