വെഞ്ഞാറമൂട്: ചാത്തന്‍പാട് ഷംനാദ് മന്‍സിലില്‍ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നബീസാ ബീവി (64) നിര്യാതയായി. മക്കള്‍: ഷജീര്‍, ഷംനാദ്, ഷനാദ്. മരുമക്കള്‍: സീനത്ത്, സാഹ്റ, തനൂജ.