പോട്ട: മേക്കാട്ടുകുളം പരേതനായ അന്തോണിയുടെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: റാണി, സിൽവി, ഷാജു, ബിജു (ഇരുവരും അബൂദബി), ഷൈബി, ഷീജ. മരുമക്കൾ: വിൽസൺ മഞ്ഞാങ്ങ തേശ്ശേരി, ജോയ് താക്കോൽക്കാരൻ വാളൂർ, ഷാലി, ജോളി, ഡോവിസ് നായത്തോടൻ എലിഞ്ഞി, ജോൺസൺ കാച്ചപ്പിള്ളി (ഖത്തർ), ചൊയ്യ.