ചെർപ്പുളശ്ശേരി: മുന്നൂർകോട് വാഴൂർ കയ്യാലിക്കൽ മൊയ്തീൻ കുട്ടി ഹാജി (80) നിര്യാതനായി. മകൻ: ഹമീദ് അഷ്റഫ്. മരുമകൾ: ഷമീമ അഷ്റഫ്.