തിരുവനന്തപുരം: മെഡിക്കൽ കോളജ് ചാലക്കുഴി ലെയിൻ ഗോകുലത്തിൽ കെ.പി. ദാമോദരൻ നായർ (83-റിട്ട. ചീഫ് റേഡിയോഗ്രാഫർ മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ വി. ശ്രീദേവി അമ്മ (റിട്ട. സൂപ്രണ്ട് ആർകൈവ്സ്). മക്കൾ: ചിത്ര ഡി.എസ്, ജയകുമാർ ഡി.എസ് (ജയചിത്ര ടൂറിസ്റ്റ് ഹോം). മരുമക്കൾ: സന്തോഷ് കുമാർ (വൃന്ദാവൻ ടൂറിസ്റ്റ് ഹോം), മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.