ചാലിശ്ശേരി: പൊലീസ് സ്റ്റേഷന് സമീപം പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ വിജയ (70) നിര്യാതയായി. മക്കൾ: ലത, മധുസൂദനൻ, ഗോവിന്ദൻകുട്ടി, ദീപ. മരുമക്കൾ: കലാസാഗർ, ശാലിനി, വിദ്യ, രവിദാസ്.