അഷ്ടമിച്ചിറ: കുണ്ടായി ചെറിയാംപാടത്ത് മാണിക്കുട്ടി (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രശ്മി, രാജേഷ്. മരുമക്കൾ: ബിജു, സുനിത. സംസ്കാരം വ്യാഴാഴ്ച പകൽ വീട്ടുവളപ്പിൽ.