പൂത്തൂര്‍: വല്ലൂര്‍ കൊല്ലംപറമ്പില്‍ പ്രവീണിന്റെ ഭാര്യ രോഷിനി (32) നിര്യാതയായി. മകള്‍: പൂജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.