പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കുന്നത്ത് വീട്ടിൽ പരേതനായ വെള്ളറാവുത്തരുടെ ഭാര്യ സാറാ ഉമ്മ (92) നിര്യാതയായി. മകൻ: പരേതനായ മുഹമ്മദലി (മണി).