മാള: കുഴൂർ നെല്ലിശ്ശേരി ദേവസിക്കുട്ടി (91) നിര്യാതനായി. ഭാര്യ: ഏല്യ. മക്കൾ: എൻ.ഡി. പോൾസൺ (പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ജോൺസൺ, ലില്ലി, സിസ്റ്റർ. മോനിക്ക. മരുമക്കള്‍: ആശ സ്റ്റാന്‍ലി, ഗ്ലിന്റോ.