കാവശ്ശേരി: വടക്കേതറയിൽ കൃഷ്ണന്റെ മകൻ സുരേഷ് (38) നിര്യാതനായി. മാതാവ്: കല്ല്യാണി. ഭാര്യ: മോനിഷ. മകൾ: ആദിത്യ. സഹോദരങ്ങൾ: മണികണ്ഠൻ, ശിവൻ, പുഷ്പരാജ്.