എരുമപ്പെട്ടി: കുന്നത്തേരി വീട്ടിൽ അച്ചുവിന്റെ മകൻ മോഹനൻ (63) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സ്വരാജ്, സന്ദീപ്, സ്വപ്ന. മരുമക്കൾ: രജിത, ദാസൻ.