പട്ടാമ്പി: പെരുമുടിയൂർ നമ്പ്രംതണ്ണി കൊടുങ്ങിൽ പരേതനായ കോരന്റെ ഭാര്യ കോച്ചി (90) നിര്യാതയായി. മക്കൾ: കുട്ടിമാളു, ഉണ്ണി, അമ്മു, കാർത്യായനി, രാജൻ, പരേതരായ തങ്ക, ചന്ദ്രൻ.