ആലത്തൂർ: മേലാർക്കോട് മലക്കുളം ആനന്തശ്ശേരി വീട്ടിൽ സേവ്യറുടെ ഭാര്യ അന്നമ്മ (66) നിര്യാതയായി. മക്കൾ: ഷാജു, ലിസി. മരുമക്കൾ: ആന്റണി, ജെസി.