വടക്കേക്കാട്: വൈലത്തൂർ മാളിയമ്മാവ് ബേബി ലാസർ (86) നിര്യാതയായി. മക്കൾ: മരീന (സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ അധ്യാപിക), ജോസഫ് (എച്ച്.ഡി.എഫ്.സി ബാങ്ക് ചെന്നൈ). മരുമക്കൾ: ഫ്രാൻസിസ് (സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ), ഗ്രേസി (റഷ്യൻ എയർലൈൻസ് ചെന്നൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.00ന് വൈലത്തൂർ സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ.