അലനല്ലൂർ: കർക്കിടാംകുന്ന് കുളപറമ്പിലെ നാലകത്ത് വീട്ടിൽ ഹംസ മൗലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (കുഞ്ഞിമ്മു-68) നിര്യാതയായി. മക്കൾ: ബഷീർ (യു.എ.ഇ), നാസർ (മെഡിക്കൽ സ്റ്റോർ, അലനല്ലൂർ), റഹീം, ജാസ്ന. മരുമക്കൾ: മഷ്ഹൂർ ഭീമനാട്, നസ് ല, ഷെറീന, സിത്താര.