കൊടകര: മന്ദിരപ്പിള്ളി തളിയപ്പറമ്പില്‍ പരേതനായ അയ്യപ്പകുട്ടിയുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കള്‍: സുകുമാരന്‍, നാരായണന്‍കുട്ടി, വിജയന്, രാജന്, ഓമന, ബീന. മരുമക്കള്‍: സുലോചന, ബീന, സിന്ധു, രാജന്, ഗഗനന്‍, പരേതയായ ഗീത.