തോലനൂർ: പാലത്തറയിൽ പരേതനായ വേലായുധന്റെ മകൻ കുഞ്ചു (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കണ്ണൻ, രാധാകൃഷ്ണൻ, സൂര്യൻ, ബാബു, അനു, സീത. മരുമക്കൾ: വത്സല, ബിന്ദു, ബീന, രാധാകൃഷ്ണൻ.