ഗുരുവായൂർ: നമ്പഴിക്കാട് പറങ്ങനാട്ട് വേലായുധൻ (88) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കിഷോർ, പ്രേമ, പ്രദീപൻ, മനോഹരൻ, സുധാകരൻ, സുരേഷ്. മരുമക്കൾ: ഷീല, മോഹനൻ, ബീന, ലത, ഷീജ, സുനിത. സംസ്കാരം വ്യാഴാഴ്ച.