പട്ടാമ്പി: തിരുവേഗപ്പുറ പുവ്വന്തല പരേതനായ അയ്യപ്പൻ കുട്ടിയുടെ ഭാര്യ മാലതി (73) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, ജ്യോതി ബാസു, സരോഷ് കുമാർ, ഗൗരി, ശാന്തി, മിനി, പരേതയായ രാജി. മരുക്കൾ: സരോജിനി, അനിത, പുഷ്പ, ശ്രീധരൻ, രാജൻ.