ശ്രീകൃഷ്ണപുരം: കുറ്റാനശ്ശേരിയിൽ താമസിക്കുന്ന ഒടുവങ്ങാട്ടിൽ കുട്ടൻ നായർ (81) നിര്യാതനായി. ഭാര്യ: പച്ചിലാങ്ങോട് രാധ. മക്കൾ: ബീന (അധ്യാപിക, എം.ഇ.എസ് സ്കൂൾ മണ്ണാർക്കാട്), സീന, സതീഷ് (പ്രിന്റിങ് സൂപ്പർവൈസർ, മലയാള മനോരമ, ചെന്നൈ). മരുമക്കൾ: ചന്ദ്രമോഹൻ (എസ്.ബി.ഐ ഒറ്റപ്പാലം), രാധാകൃഷ്ണൻ (അമ്പലപ്പാറ), രമ്യ (മാരായമംഗലം). സഹോദരങ്ങൾ: ഒടുവങ്ങാട്ടിൽ സത്യഭാമ, ബാലകൃഷ്ണൻ, രാധ, നളിനി.