പട്ടാമ്പി: കൈപ്പുറം കല്ലിങ്ങൽ ലക്ഷ്മിക്കുട്ടി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: മാലതി, നളിനി, ഉഷ, രമണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, രാധാകൃഷ്ണൻ, സുരേഷ്ബാബു.