കിഴക്കഞ്ചേരി: വാൽക്കുളമ്പ് കണച്ചിപ്പരുത കോടിയാട്ടിൽ ഏലമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: വർഗീസ്, ഏലിയാമ്മ, സൂസൻ, അന്നു, മേരി, വത്സ. മരുമക്കൾ: മത്തായി, ജോർജ്, തങ്കച്ചൻ, പരേതരായ എൽസി, കുര്യാക്കോസ്, വർഗീസ്.