മംഗലംഡാം: എർത്ത് ഡാം പുളിച്ചമാക്കൽ പി.ടി. ജയൻ (48) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: കമലാക്ഷി. ഭാര്യ: ബിന്ദു. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ.