പെരുമണ്ണ: കച്ചേരി പറമ്പ് അബ്ദു (60) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഷമിർ, സഹൽ. മരുമക്കൾ: ആയിഷാബി, റയ്ഹാനത്ത്. സഹോദരങ്ങൾ: മമ്മത്, മൂസ, ബിയുമ്മ, കുഞ്ഞിവി, മൊയ്തീൻ, പരേതനായ മുഹമ്മദ്.