പാലത്ത്: പള്ളിപ്പൊയിൽ കരുമ്പാരുകണ്ടിയിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ കദീജ (78) നിര്യാതയായി. മക്കൾ: ഷബീർ, പരേതനായ സലീം. മരുമകൾ: ഫൗസിയ. സഹോദരങ്ങൾ: ഇയ്യാത്തു, പരേതരായ അയമ്മദ്, ഇമ്പിച്ചി മമ്മു, അതൃമാൻ.