കോട്ടൂളി: വി.കെ. ചാത്തുകുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ലീന, ബീന, പരേതനായ വി.കെ. മനോജ്, ഷീബ. മരുമക്കൾ: തുളസീദാസ്, സുധാകരൻ, പ്രബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.