നന്മണ്ട: എഴുകുളം അരീക്കൽ പാർവ്വതി അമ്മ (80) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ, ജാനു, പരേതരായ ശ്രീധരൻ, മാധവി, പങ്കജ.