നന്മണ്ട: ബാലബോധിനി കാർത്യാട്ട് പരേതനായ കോരൻ മാസ്റ്ററുടെ മകൻ ശിവദാസൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിംഷ, നിഖിൽ. മരുമകൻ: മജുരാമചന്ദ്രൻ. സഹോദരങ്ങൾ: കൃഷ്ണൻ (വിമുക്ത ഭടൻ), ചന്ദ്രൻ (ആർട്ടിക് സ്റ്റുഡിയോ), ദേവി, മാധവി, പരേതരായ ഭാസ്കരൻ മാസ്റ്റർ, ബാലൻ.