കോവൂർ: എണ്ണമ്പാലത്ത് പാത്തൈ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇംബിച്ചി മമ്മു. മക്കൾ: ജമീല, സഫിയ, സീനത്ത്, നജീബ്. മരുമക്കൾ: പരേതനായ അബ്ദുൽ കരിം, അബൂബക്കർ , ആലി. ബുഷറ.