പേരാമ്പ്ര: എരവട്ടൂർ പാറപ്പുറം ചരൾക്കുനിയിൽ വാളേരി അരുത്തൻ (ബാലൻ-71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രജില (ജില്ല ശിശു വികസന ഓഫിസ്), ജിജിൽ (മാതൃഭൂമി, വടകര).