കോഴിക്കോട്: അരക്കിണര്‍ തോണിക്കാട് പറമ്പ് പനിക്കല്‍ വീട്ടില്‍ ജയപ്രകാശ് (73) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ ശ്രീമതി. ഭാര്യ: സുവര്‍ണിനി. സഞ്ചയനം വെള്ളിയാഴ്ച.