പേരാമ്പ്ര: വാല്യക്കോട് ഊഞ്ഞാറ്റിൽ വിനോദിന്റെ (വിസ്മയ കൂൾബാർ, പേരാമ്പ്ര) മകൾ ദേവപ്രിയ (16) നിര്യാതയായി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: മിനി. സഹോദരൻ: യദുകൃഷ്ണ.