വെള്ളിമാട്കുന്ന് : എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം വലിയേടത്ത് വീട്ടിൽ രാധാകൃഷ്ണൻ (80) നിര്യാതനായി. ഡേവിസൺ തിയറ്റർ ഓപറേറ്ററായിരുന്നു. ഭാര്യ: സുമംഗല. മക്കൾ: സായൂജ്, സന്ദീപ്, സൗമ്യ. മരുമക്കൾ: സ്വരൂപ, ബിനീഷ്. സഹോദരങ്ങൾ: രാഘവൻ, പരേതരായ രാജൻ, രത്നാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് മാനാരി ശ്മശാനത്തിൽ.