അടൂർ: ഇളമണ്ണൂർ ചന്ദ്രവിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ബിന്ദു, വിനോദ്. മരുമക്കൾ: രമാദേവി, മനു, ജിഷ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.