തടിയൂർ: പനക്കൽ പി.ഡി. ഗോപാലൻ (68, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: ലീലാമ്മ പതാലിൽ കുടുംബാംഗം. മക്കൾ: ഉഷ, നിഷ, അനീഷ്. മരുമക്കൾ: സന്തോഷ്, അജി, വിദ്യാ മുരളി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.