കുന്നന്താനം: പാലയ്ക്കാത്തകിടി പാലയ്ക്കാക്കുഴിയിൽ കെ.കെ. രാമചന്ദ്രൻ നായർ (84) നിര്യാതനായി. തിരുവല്ല കാട്ടൂക്കര മുക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: സരസ്വതി ആർ. നായർ. മക്കൾ: അനിൽകുമാർ, അജിത് കുമാർ. മരുമകൾ: നിഷ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.