റാന്നി: പാലച്ചുവട് മൂക്കനോലിൽ ദാമോദരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ചന്ദ്രിക, ശാന്തമ്മ, മോഹനൻ, സോമൻ, പൊന്നമ്മ, മണി, പരേതയായ സോമവല്ലി. മരുമക്കൾ: വാസുദേവൻ, ശാന്തമ്മ, സജീവ്, പരേതരായ ഗോപി, കമലഹാസൻ.