റാന്നി: ചേത്തക്കല്‍ പാറേക്കടവ് കണ്ടത്തുംവാലയില് സി.കെ. തങ്കപ്പന് (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: വത്സല, പ്രസാദ്, ഓമന, ദീപ, പ്രകാശ്, പ്രദീപ്. മരുമക്കള്‍: മനോജ്, മായ, ആനന്ദന്, രാജി, സ്വാതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.