കട്ടപ്പന: ഇരട്ടയാർ വാഴവര തച്ചാപറമ്പിൽ അബ്രഹാം ആന്റണി (കുട്ടച്ചൻ -89) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ആന്റണി, ജോസ് (ഇരട്ടയാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെംബർ), അബ്രഹാം, മിനി, കൊച്ചുറാണി, ബിന്ദു, സിന്ധു. മരുമക്കൾ: മോളി, ജിജി, ബിൻസി, ഔസേപ്പച്ചൻ, ടോയി, ഡെയ്ൻ, റോയി.