തൊടുപുഴ: ഇലഞ്ഞിക്കൽ (കുന്നക്കാട്ട്) കെ.എം. ജോസഫ് (69) നിര്യാതനായി. തൊടുപുഴ ജോസ് ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: രാമപുരം കുറുന്താനം കുടുംബാംഗം ലില്ലിക്കുട്ടി ജോസ്. മക്കൾ: മാത്യു ജെ. ഇലഞ്ഞിക്കൽ (യു.എസ്.എ), ബീന ജെ. ഇലഞ്ഞിക്കൽ, വർഗീസ് ജെ. ഇലഞ്ഞിക്കൽ. മരുമക്കൾ: ലോറി ജെൻട്രി (യു.എസ്.എ), ഡോൺ മാത്യു, അലീല ബെസ്റ്റോ (കുടക്കച്ചിറ കൂർഗ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുതലക്കോടം സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.