അടിമാലി: വാളറ കാട്ടാർ കുടിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: ഷാജി, ജയമോൻ. മരുമക്കൾ: സുമ, സുനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.